സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന്‍ വാക്‌സിന്‍ സ്വീകരിച്ചു

March 5, 2021

കണ്ണൂർ: 98-ാം വയസ്സില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയുടെ സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന്‍. മകന്‍ അജയ് ശങ്കരനൊപ്പം താവക്കര യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയായിരുന്നു കുത്തിവെയ്‌പ്പെടുത്തത്. പ്രായത്തിന്റെ അവശതകളോ വാക്‌സിനെ കുറിച്ചുള്ള ആശങ്കകളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാവണമെന്നാഗ്രഹത്തോടെ …