തിരുവനന്തപുരം: ഇഎസ്‌എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നു ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്‌ബിഷപ്പും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ്...