
റിപ്പോര്‍ട്ട്
താർ മരുഭൂമിയിലൂടെ ഒഴുകിയ പ്രാചീന നദിയുടെ തെളിവുകൾ വീണ്ടെടുത്ത് ഗവേഷകർ
By ന്യൂസ് ഡെസ്ക്
•
October 24, 2020
ജയ്പൂർ: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള വരണ്ട താർ മരുഭൂമിയിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വറ്റിപ്പോയ പഴയ ഒരു നദിയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ന് താർ മരുഭൂമി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഒത്ത മധ്യത്തിലൂടെ 1.72 ലക്ഷം വർഷം മുൻപ്...
Read full story


