
റിപ്പോര്‍ട്ട്
അടൂരിലെ വീട്ടിൽ നിന്ന് 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
June 16, 2025
അടൂര്‍ |12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. ഏനാദിമംഗലം വില്ലേജിലെ ഇളമണ്ണൂര്‍ മുറിയില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇളമണ്ണൂര്‍ മുറിയില്‍ സഹദേവാലയത്തില്‍ താമരാക്ഷന്‍...
Read full story


