ഗൗതം അദാനി ആസ്തി വര്‍ധനയില്‍ ആഗോളതലത്തില്‍ ഒന്നാമന്‍

March 13, 2021

ന്യൂഡല്‍ഹി: ലോക കോടീശ്വരനായ ആമസോണ്‍ മുതലാളി ജെഫ് ബെസോസിനേക്കാളും ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനേക്കാളും വേഗത്തില്‍ ആസ്തി വര്‍ധിപ്പിച്ച് ഗൗതം അദാനി. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ആസ്തി കൈവരിച്ചവരുടെ പട്ടികയിലാണ് അദാനി മുന്നിലെത്തിയതെന്ന് ബ്ലുംബെര്‍ഗ് ബില്യണേഴ്‌സ് സൂചിക വ്യക്തമാക്കി. …

2020 ൽ ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം സർവകാല റെക്കോർഡിലെത്തിയെന്ന് റിപ്പോർട്ട്, മുകേഷ് അംബാനി ലോകത്ത് എട്ടാം സ്ഥാനത്ത്

March 2, 2021

ലണ്ടൺ: കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ലോകത്തിലെ ശതകോടീശ്വരൻമാരെ തരിമ്പും ബാധിച്ചിട്ടില്ല എന്നാണ് 02/03/21 ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ഹ്യുറൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 ന്റെ പത്താം പതിപ്പ്’ പറയുന്നത്. 2020 ൽ ലോകമാകെ പുതുതായി വളർന്നു വന്നത് 607 …

വിപണി പിടിക്കാന്‍ ടെസ്ല ഇന്ത്യയില്‍: ബംഗളൂരുവില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു

January 13, 2021

ബംഗളൂരു: പുതുവര്‍ഷത്തില്‍ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായ ടെസ്ല. ടെസ്ല ഇന്ത്യന്‍ പ്രവേശിച്ചതിന്റെ ഭാഗമായി ബംഗളൂരുവില്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ …