ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ അല്‍ഖ്വയ്ദ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. 5-11-2020 വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്കേന്ദ്രസര്‍ക്കാരിന് കൈമാറി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനുള്ളത് കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. പ്രധാനപ്പെട്ട രാഷ്ട്രീയ...
Read full story