കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: കാണ്ഡഹാറില്‍ ഇന്ത്യന്‍ എയർലൈൻസ് വിമാനം റാഞ്ചിയ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മിസ്ത്രി സാഹൂര്‍ ഇബ്രാഹിമിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു.ഇക്കഴിഞ്ഞ ഒന്നിന് കറാച്ചിയിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ മിസ്ത്രിക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഡോക്ടര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഇയാളാണ് വിമാനത്തില്‍ ബന്ദിയാക്കപ്പെട്ട 25 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയത്. …
കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു Read More