
റിപ്പോര്‍ട്ട്
മെട്രോ ട്രെയിന്‍ ബോഗികളില്‍ ഭീഷണി സന്ദേശം : പ്രതികള്‍ നുഴഞ്ഞുകയറിയത് വെളളം ഒഴുകി പോകാന്‍ സ്ഥാപിച്ചിരുന്ന കാന വഴി
By ന്യൂസ് ഡെസ്ക്
•
May 31, 2022
കൊച്ചി: മെട്രോ ട്രെയിന്‍ യാഡില്‍ ഭീകരാക്രമണ ഭീഷണി എഴുതിവെച്ചവര്‍ രണ്ടുപേരാണെന്നും ,വെളളം ഒഴുകി പോകാന്‍ മതിലിനടിയില്‍കൂടി സ്ഥാപിച്ചിരുന്ന കാനവഴിയാണ് ഇവര്‍ നുഴഞ്ഞുകയറിയതെന്നും സൂചന. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഇവരുടെ അവ്യക്ത ദൃശ്യങ്ങള്‍ മാത്രമേ പോലീസിന് ലഭിച്ചിട്ടുളളു. മുഖമോ വസ്‌ത്രങ്ങളുടെ നിറമോ വ്യക്തമല്ല....
Read full story


