കു​​​ട​​​കി​​​ലെ ഹോം​​​സ്റ്റേ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ യു​​​വ​​​തി​​​ക്കു നേ​​​രെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം

ഇ​​​രി​​​ട്ടി: ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ത്തി​​​യ വാ​​​ഷിം​​​ഗ്ട​​​ൺ സ്വ​​​ദേ​​​ശി​​​നി​​​ക്കു നേ​​​രെ​​​യാ​​​ണ് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം. കു​​​ട​​​കി​​​ലെ ഹോം​​​സ്റ്റേ​​​യി​​​ൽ വച്ചാണ് അതിക്രമം നടന്നത്. . ഹോം​​​സ്റ്റേ​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട യു​​​വ​​​തി യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി വ​​​ഴി​​​യാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പാ​​​ണ് സം​​​ഭ​​​വം.സ​​​ഞ്ചാ​​​രിയാ​​​യി …

കു​​​ട​​​കി​​​ലെ ഹോം​​​സ്റ്റേ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ യു​​​വ​​​തി​​​ക്കു നേ​​​രെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം Read More