ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്കഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. 2021 മെയ് 8 മുതല്‍ വിവാഹവും ദര്‍ശനവും അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത 1000 പേര്‍ക്ക്...