
റിപ്പോര്‍ട്ട്
വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ
By ന്യൂസ് ഡെസ്ക്
•
April 19, 2021
സല്യൂട്ട് എന്ന ചിത്രം പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ പുതിയൊരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ദുൽഖർ . ദുൽഖറിൻറെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രീകരണത്തിനായി നടൻ...
Read full story


