തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയെ മന്ത്രി...
Read full story
കണ്ണൂർ: സികെ ജാനുവിനെ എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്തുള്ള...
Read full story
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി  ടെലി ഫോണിൽ സംസാരിച്ചു  കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്  ഓസ്‌ട്രേലിയയിലെ  ഗവണ്മെന്റും  ജനങ്ങളും നൽകിയ ശീഘ്രവും  ഉദാരവുമായ പിന്തുണയ്ക്ക്  പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു....
Read full story
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.കോവിഡ്-19 നെതിരായ പോരാട്ടം, അന്താരാഷ്ട്ര മൂല്യ ശ്യംഖലകളുടെ വൈവിധ്യവത്കരണം, സുതാര്യവും വികസനോന്‍മുഖവും നിയമങ്ങളില്‍ അധിഷ്ഠിതവുമായ ആഗോള വ്യാപാര സമ്പ്രദായം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത,...
Read full story
ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ സുഗയെ അഭിനന്ദിച്ച പ്രധാനമന്ത്രി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കണമെന്ന് ആശംസിച്ചു. ഇന്ത്യ-ജപ്പാന്‍ പ്രത്യേക നയ-ആഗോള പങ്കാളിത്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി...
Read full story