
റിപ്പോര്‍ട്ട്
മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലം അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 2, 2021
മലപ്പുറം : മലപ്പുറം മുന്നിയൂരില്‍ അദ്ധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മുന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ് മാനേജ്‌മെന്റിനെതിരെ കേസെടുത്തിരുന്നത്. . മാനേജ്‌മെന്റിന്റെ മാനസിക...
Read full story


