
റിപ്പോര്‍ട്ട്
അധ്യാപകരുടെ മാനസിക പീഡനം : വിദ്യാർഥി ജീവനൊടുക്കി
By News Editor
•
May 20, 2026
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് മരിച്ചത്. മെയ്18 തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്ക് കോച്ചിംഗ്...
Read full story


