ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലൻസ് പിടികൂടി

തിരുവനന്തപുരം ഏപ്രിൽ 12: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച്‌ തമിഴ്‌ നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലന്‍സ് പിടികൂടി. രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച്‌ നിരവധി ആളുകളെയാണ് ആംബുലന്‍സ് വഴി കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ആളുകളെ …

ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലൻസ് പിടികൂടി Read More