നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: മരണം ആറായി, 16 പേര്‍ക്കു പരിക്ക്

July 1, 2020

ചെന്നൈ: തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുതി നിലയത്തിലുണ്ടായ അപകടത്തില്‍ മരണം ആറായി. നെയ്‌വേലി നിലയത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എല്‍സി ചെന്നൈയില്‍നിന്ന് 180 കിലോമീറ്റര്‍ ദൂരെ കടലൂര്‍ ജില്ലയിലാണ്. ബോയിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പവര്‍ …