
കൊവിഡ് പ്രതിരോധം; കണ്ണൂര്‍ തളിപ്പറമ്പ് നഗരസഭ പൂര്‍ണമായി അടച്ചിടും
13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ കണ്ണൂര്‍ : സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. …
കൊവിഡ് പ്രതിരോധം; കണ്ണൂര്‍ തളിപ്പറമ്പ് നഗരസഭ പൂര്‍ണമായി അടച്ചിടും Read More