കൊ​ച്ചി: ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വ​ദ​മ്പ​തി​മാ​ർ​ക്കൊ​പ്പം അ​വ​ശ​നി​ല​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ. നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ​മു​റി​യി​ൽ ഏപ്രിൽ 27 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ശി​ശു​ക്ഷേ​സ​മി​തി കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് ശി​ശു​ക്ഷേ​സ​മി​തി കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു....
Read full story