തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കുമെന്നും മന്ത്രി തൃശൂര്‍ | മുണ്ടത്തിക്കോട് സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവൻ. അടിയന്തര മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് ദേവസ്വം മന്ത്രി ഇക്കാര്യം അറിയിച്ചത്. തൃശൂര്‍...
Read full story
തിരുവനന്തപുരം | ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നു (ഫെബ്രുവരി24) നടന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947...
Read full story
ന്യൂഡല്‍ഹി | സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ആരംഭിച്ച നടപടികളുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ബാഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള പ്രവര്‍ത്തന ലോഗ്ബുക്കുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചില്ല. പാകിസ്താന്‍ ആര്‍ബിട്രേഷന്‍...
Read full story