രുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്‍റെ സീറ്റ് വിഭജനവും കോൺഗ്രസിന്‍റെ സ്ഥാനാത്ഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും...
Read full story