. ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ അംഗം വി.ആര്‍.. മഹിളാമണി .മുതിര്‍ന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തല്‍.സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തില്‍ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു....