താജ്മഹലിന്റെ പൂട്ടിയിട്ട മുറികൾ തുറക്കണമെന്ന ആവശ്യം : പൊതുതാൽപര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്ന് ഹൈക്കോടതി

May 13, 2022

ലഖ്നൗ: താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിക്കുകയും …

താജ്മഹല്‍ ഭൂമി ജയ്പുര്‍ രാജകുടുംബത്തിന്റേതെന്ന് ബി.ജെ.പി. എം.പി.

May 12, 2022

ജയ്പുര്‍: താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലം ജയ്പുര്‍ രാജകുടുംബത്തിന്റേതായിരുന്നെന്നും മുഗള്‍ ഭരണാധികാരികള്‍ പിന്നീട് കൈയേറുകയായിരുന്നെന്നും രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. എം.പി. ദിയാ കുമാരി.ഹിന്ദുദേവതകളുടെ വിഗ്രഹമുണ്ടോയെന്നു പരിശോധിക്കാന്‍ താജ്മഹലിലെ 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. …

താജ്‌മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

May 9, 2022

ന്യൂ ഡല്‍ഹി ; ആഗ്രയിലെ താജ്‌ മഹലില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന്‌ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താജമഹലിലെ അടച്ചിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യക്ക്‌ (എ.എസ്‌.ഐ)നിര്‍ദ്ദേശം നല്‍കണമെന്നാണ്‌ ആവശ്യം. അലഹബാദ്‌ …

താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി

April 3, 2021

ലക്‌നൗ: താജ് മഹലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. അതീവ സുരക്ഷയുളള ഭാഗത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ …

താജ്മഹലിന് ബോംബ് ഭീഷണി, ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു

March 4, 2021

ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു. അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെയാണ് ബോബ് ഭീഷണി. 04/03/21 വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസിലാണ് ഫോണ്‍ സന്ദേശമെത്തിയത്. ഇതോടെ താജ്മഹലിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉത്തര്‍പ്രദേശിന്റെ ഫിറോസാബാദില്‍ …