ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍
റിപ്പോര്‍ട്ട്

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍

By ന്യൂസ് ഡെസ്ക് August 18, 2021
ദുബായ്: യു.എ.ഇ. ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒക്ടോബര്‍ 23 നു തുടക്കം. കിരീട പോരാട്ടം നവംബര്‍ 14ന് നടക്കും. നവംബര്‍ 10, 11 തീയതികളിലാണു സെമിഫൈനല്‍. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. 24 ന് പാകിസ്താനെതിരേയാണ്...
Read full story
ന്യൂഡല്‍ഹി: വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍. ടീം മീഡിയാ മാനേജര്‍ ഹിക്മത് ഹസനാണു ടീം ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞത്.അഫ്ഗാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ടീമിനു തയാറെടുക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണു ക്രിക്കറ്റ് ബോര്‍ഡിനു വേണ്ടി ഹിക്മത് നിലപാട് വ്യക്തമാക്കിയത്....
Read full story