ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കും ഇം ണ്ടിനും 269 റേറ്റിങ് പോയിന്റ് വീതമുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന് 266 പോയിന്റാണ്....