പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൂടി അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും

September 8, 2020

കണ്ണൂർ: പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. 08-09-2020 ചൊവ്വാഴ്ചയാണ് ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷ് അറസ്റ്റിലായത് . ബോംബ് നിർമ്മാണത്തിന് ഇടയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു സജിലേഷ് . കണ്ണിനാണ് പരിക്കേറ്റിട്ടുള്ളത്. കതിരൂർ വധക്കേസിലെ പ്രതിയാണ് സജിലേഷ് …

ടി.പി.വധക്കേസ് പ്രതിയായിരുന്ന എം. റമീഷിന് പരിക്ക് കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പോലിസ് കൂടുതൽ തെളിവെടുക്കും

September 5, 2020

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ പേരിൽ നിന്ന് പോലീസ് തെളിവെടുക്കും. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം പ്രതി എം. റമീഷിന് സ്ഫോടനത്തിൽ …