പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശകൾ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് സീറോമലബാർ സഭ

September 6, 2021

കൊച്ചി: പതിനൊന്നാം ശമ്പള കമ്മീഷൻ സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശകളിൽ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനങ്ങളെ തകർക്കുന്നതുമായ നി‍ദേശങ്ങൾ ഉൾപ്പെട്ടത് പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ. എയ്ഡഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നതോ പ്രത്യേക ബോർഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാനാകില്ല. ഇന്ത്യൻ ഭരണഘടനയിൽത്തന്നെ …

എറണാകുളം അതിരൂപത നടത്തിയത് വന്‍ നികുതി തട്ടിപ്പെന്ന് കണ്ടെത്തൽ ; അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്

August 12, 2021

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ എറണാകുളം അതിരൂപതക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. വന്‍ നികുതി തട്ടിപ്പാണ് എറണാകുളം അതിരൂപത നടത്തിയതെന്നും …