കൊച്ചി | വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് പിരിച്ച പണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ്...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ ലൈംഗിക പീഡന കേസുകളിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജി. പൂങ്കുഴൽ ഐപിഎസ് ന് നേരെ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ലഭിച്ച പരാതി തുടർനടപടികൾക്ക്...
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് താ​ൽ​കാ​ലി​ക ആ​ശ്വാ​സം. കേ​സി​ല്‍ പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ്...
ന്യൂഡൽഹി: ഇന്ത്യൻ വെബ് സൈറ്റുകൾക്കുനേരെ പാകിസ്താന്റെ ഹാക്കിങ് ശ്രമം.സൈബർ ആക്രമണശ്രമം തകർത്ത് സേന. സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെയാണ് ഹാക്കിങ് ശ്രമം ഉണ്ടായതെന്ന് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്കൂൾ,...
തിരുവനന്തപുരം: തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച്‌ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍...
കണ്ണൂര്‍: ക്രൈസ്തവ സഭകളെ ബിജെപി വത്കരിക്കാനുള്ള പ്രചരണം നടത്തുന്ന ക്രിസ്ത്യന്‍ തീവ്ര സംഘടകളെ വിമര്‍ശിച്ചതിന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാമ്ബ്ലാനിക്കെതിരെ സൈബര്‍ ആക്രമണം. വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴി ബിഷപ്പിനെതിരെ ഒരു...
ഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.സി.ആർ.പി ഓഫിസർ ചമഞ്ഞും...
കൊച്ചി: ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനെതിരേ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ പരാതിയിലാണു കേസെടുത്തത്. കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്...