തി​രു​വ​ന​ന്ത​പു​രം: ഹോ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ൻ​പി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ടെ ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും പാ​യ​സം വി​ത​ര​ണ​വും നടത്തി. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 266 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​വ​ന്ന...
Read full story