ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസത്തില്‍ താഴെ മാത്രം സമയപരിധിയുള്ള സാഹചര്യത്തില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്. കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി...
നിലമ്പൂര്‍ | തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. .പ്രതീക്ഷയില്‍ കവിഞ്ഞ...
നിലമ്പൂര്‍ : ഇടതിനെയും വലതിനെയും പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായ വൈശാഖനും കല്പറ്റയുംരംഗത്ത്. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്കല്ലാതെ പൊതുജനത്തിന് ഗുണമില്ല എന്ന് കല്പറ്റ നാരായണന്‍ വിമര്‍ശിക്കുന്നു.അതേ സമയം പ്രതിപക്ഷ നേതാവിന്റെ വായന വര്‍ത്തമാനത്തില്‍ കാണുന്നില്ല...
പാലക്കാട്: ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണം മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണ് പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം നേതാവ് എം. സ്വരാജ്. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും...