പാലക്കാട് ജില്ലയിലെ സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദ കേന്ദ്രമായി ഉയര്‍ത്തല്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി

August 7, 2020

പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍  എം.എല്‍.എ നിര്‍വഹിച്ചു. സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെ നിരവധി …