ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി അനുവദിച്ച 4.25 കോടി രൂപ ചെലവഴിച്ചു

January 7, 2021

പത്തനംതിട്ട :  സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീണ്‍) ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നാളിതുവരെയുള്ള 6.12 കോടി രൂപ നല്‍കിയതില്‍ 4.25 കോടി രൂപയാണ് (69.40%) ചെലവഴിച്ചിട്ടുള്ളത്. വേള്‍ഡ് ബാങ്ക് സഹായമായ പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റിനത്തില്‍ 14.35 …