തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സി ജി ജയചന്ദ്രനാണ് സൂപ്രണ്ടിന്റെ ചുമതലയിലേക്ക് എത്തുന്നത്. മെഡിക്കല്‍...