ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം, എസ് യു വി വിറ്റ് സിലിണ്ടറെത്തിച്ച് യുവാവ്

June 25, 2020

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈയില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജനില്ലാത്തത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടെ പലര്‍ക്കും ആവശ്യമായ ഓക്സിജന്‍ സഹായം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ആഴ്ച ബാന്ദ്രയിലെ ആശുപത്രിയില്‍ ഐസിയുവിലേക്ക് …