റിപ്പോര്‍ട്ട്
ബെംഗളൂരുവിൽ ക്രൂരമായ മർദനത്തിനിരയായി ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി മരിച്ചു.
By News Editor
•
May 6, 2026
ബെംഗളൂരു | ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമായ മർദനത്തിനിരയായി ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ 47 കാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി ദീപക് കൃഷ്ണക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. മർദനത്തിൽ യുവതിയുടെ തലച്ചോറിന്...
Read full story

