
സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി . സരായികേല ജില്ലയില്‍ മാർച്ച് 31തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡഎന്നയാൾ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ...

