തിരുവനന്തപുരം : ഹെല്‍ത്ത് ഡയറക്ടേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാര്‍ (54) ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്തു നിന്നും കണ്ടെടുത്തു. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗം പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ചശേഷമാണ് ആറ്റില്‍ചാടിയത്....