തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു​പൊ​ടി ന​ൽ​കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ വ​ന്നി​രി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ...
Read full story
റിപ്പോര്‍ട്ട്

ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന

By ന്യൂസ് ഡെസ്ക് September 5, 2025
തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ...
Read full story
തിരുവനന്തപുരം | ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുമായി സപ്ലൈകോ . 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങളാണ് സപ്ലൈകോയിൽ ഇന്ന് (സെപ്തംബർ 1) മാത്രം വിറ്റഴിച്ചത്. ഇതോടെ ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു. ഈ വര്‍ഷം 300 കോടിയുടെ വില്‍പനയാണ്...
Read full story
തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആ​ഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16...
Read full story
തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ദിവസം വരെ 513.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. .മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം...
Read full story