വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം...
Read full story


