
റിപ്പോര്‍ട്ട്
അമ്മ മരിച്ചത് പട്ടിണി കിടന്നാണെന്ന് മകളുടെ പരാതി
By ന്യൂസ് ഡെസ്ക്
•
December 2, 2020
കോഴിക്കോട്: അമ്മ മരിച്ചത് മകന്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്നാണെന്ന് പരാതിയുമായി മകള്‍. മകളും ഭര്‍ത്താവുമടങ്ങുന്ന ബന്ധുക്കളാണ് കസ്‌ബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജയില്‍ റോഡ് സ്‌പാന്‍ ഹോട്ടലിന് സമീപം താമസിക്കുന്ന സുമതി വി. കമ്മത്ത്(70 ) ആണ് ചൊവ്വാഴ്ച (01/12/2020) പുലര്‍ച്ചെ...
Read full story


