റിപ്പോര്‍ട്ട് ഛത്തീസ്ഗഢിൽ 17 മാവോവാദികളെ വധിച്ചു By ന്യൂസ് ഡെസ്ക് • March 30, 2025ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാർച്ച് 29 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്. 2013-ൽ, ഛത്തീസ്ഗഢ് മുൻ... Read full story