ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഞായറാഴ്ചയാണ് ലീന മരിയ പോളിനെ...
Read full story