തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ. ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യയും 2019 എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2019 ല്‍ കേരളത്തില്‍ …