
റിപ്പോര്‍ട്ട്
വീട്ടിൽ അതിക്രമിച്ചു കടന്നയാൾ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
November 21, 2020
ആഗ്ര: വീട്ടിൽ അതിക്രമിച്ചു കടന്നയാൾ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. ഡിഷ് ടി.വി ഓപ്പറേറ്റർ എന്ന വ്യാജേന എത്തിയ ആളാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. ശുഭം പഥക്ക് എന്നയാളാണ് കൊലപാതകം ചെയ്തതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന്...
Read full story

