ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​മ്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ത്രി​​​​ഭാ​​​​ഷാ പ​​​​ഠ​​​​നം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യു​​​​ള്ള സി​​​​ബി​​​​എ​​​​സ്ഇ ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​നാ​​​​വ​​​​ശ്യ​​​ ഭാ​​​​രം സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഒ​​​​രു​​​​കൂ​​​​ട്ടം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ...
Read full story