തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ക​ട​ന്നു...
പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.ഇന്ന്(ഒക്ടോബർ 11ന് രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ പരിശോധന നടത്തും. ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും...
റിപ്പോര്‍ട്ട്
മലപ്പുറം : പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. രണ്ട് തരം പെട്ടികളാണ് കോടതിയിൽ എത്തിയത്. കോടതിയിൽ ഒരു എക്സ്ട്രാ...
റിപ്പോര്‍ട്ട്
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡൽഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികൾ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയിൽ നിയമസഭാ മന്ദിരത്തിലെ സ്ട്രോങ്...
റിപ്പോര്‍ട്ട്
കാക്കനാട്: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1250 വോട്ടർമാരിൽ കൂടുതൽ ഉള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ...
റിപ്പോര്‍ട്ട്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. വെള്ളിയാഴ്ച മോക് പോള്‍ നടത്തും. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ ഗോഡൗണില്‍ രാവിലെ 9 മുതല്‍ മോക്ക് പോള്‍ ആരംഭിക്കും.  മുഴുവന്‍ രാഷ്ട്രീയ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ 02/05/21 ഞായറാഴ്ച രാവിലെ 7 മണിയോടെ തന്നെ തുറന്നു. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും...
റിപ്പോര്‍ട്ട്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ ട്രഷറികളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.  സ്ഥാനാര്‍ഥികളുടെയോ അംഗീകൃത ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഇവ...
റിപ്പോര്‍ട്ട്
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്‌നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂനിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്തു. കണ്‍ട്രോള്‍ യൂനിറ്റുകള്‍...
റിപ്പോര്‍ട്ട്
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കാസര്‍കോട്  ഗവ കോളേജിലെ സ്ട്രോംഗ് റൂം സന്ദര്‍ശിച്ച്,സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍  നല്‍കി. തെരഞ്ഞെടുപ്പിന്...