കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്തെ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ഊ​​ര്‍ജി​​ത​​മാ​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി​​ക​​ള്‍ ക​​ടു​​പ്പി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ്.ഖ​​ര​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തു​​ന്ന​​വ​​ര്‍ക്കെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ത​​ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കി....
കുവൈത്ത് സിറ്റി | ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അവിടെയുള്ള പൗരന്മാര്‍ക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍...
. ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ. ഭീകരതയ്‌ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇവരെ കണ്ടെത്താന്‍ നിര്‍ദേശംനല്‍കി. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി...
.ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. മും​ബൈ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റ് പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയർന്ന് 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇപ്പോൾ ബഹളംവെക്കുന്നവർ...
ന്യൂഡൽഹി |ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് മാധ്യമ സ്ഥാപനങ്ങളെ ഓർമ്മിപ്പിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. സൈനിക നടപടികളുടെ തത്സമയ സംപ്രേക്ഷണം ഒഴിവാക്കണമെന്ന് മാധ്യമ...