കണ്ണൂർ: നെൽവയലിൽ പാടവരമ്പിനടുത്ത് സ്ഥാപിച്ച ജലചക്രം, സമീപത്ത് ഓലക്കുടിലുകളിൽ കുട്ടനെയ്ത്തും മൺപാത്ര നിർമ്മാണവും തറിയും താറാവ് വളർത്തലുമായി ജീവിക്കുന്ന മനുഷ്യർ... ഉൾനാടൻ ഗ്രാമാന്തരീക്ഷത്തിന്റെ ചൂടും ചൂരും ചോരാതെ പുനർനിർമ്മിച്ചിരിക്കുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ...