തിരുവനന്തപുരം : തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ തന്നെ, ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ ഒരു നിയമവഴി കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രിമിനൽ നടപടി ചട്ടത്തിലെ133–ാം വകുപ്പാണ് സർക്കാർ കണ്ടെത്തിയ പോംവഴി. എന്നാൽ, ഈ വഴിക്കും വിലങ്ങുതടിയാകാൻ...
Read full story
കൊച്ചി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി 16/09/22 വെള്ളിയാഴ്ച പരിഗണിക്കും. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് മാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം...
Read full story