
റിപ്പോര്‍ട്ട്
മോഷ്ടിച്ചു കൊണ്ടു വന്ന സ്വർണാഭരണങ്ങളുമണിഞ്ഞ് സെൽഫിയെടുത്ത് അമ്മ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടു; മകനെ കയ്യോടെ പൊക്കി പൊലീസ്; പിടിക്കപ്പെട്ടത് ഒരു വർഷം മുൻപു നടന്ന മോഷണം
By ന്യൂസ് ഡെസ്ക്
•
November 1, 2020
ഹൈദരാബാദ്: ആളില്ലാത്ത നേരത്ത് അയൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞപ്പോൾ പിടിയിലായി. മോഷ്ടാവിന്റെ അമ്മ അതേ ആഭരണങ്ങളും അണിഞ്ഞ് സെൽഫിയെടുത്ത് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് പതിനഞ്ച് മാസം മുൻപു നടന്ന മോഷണക്കഥയുടെ ചുരുളഴിഞ്ഞത്....
Read full story

