റിപ്പോര്‍ട്ട്
6.15 കോടി രൂപ വിലമതിക്കുന്ന, ‘സ്റ്റില്‍ ലൈഫ് വിത്ത് ഗിറ്റാര്‍’ എന്ന പിക്കാസോ ചിത്രം കാണാതായി
By ന്യൂസ് ഡെസ്ക്
•
October 17, 2025
മാഡ്രിഡ് : സ്‌പെയിനിലെ ഒരു ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രനാഡയിലേക്ക് പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം അപ്രത്യക്ഷമായത്. 600,000 യൂറോ (6.15 കോടി രൂപ) വിലമതിക്കുന്ന,...
Read full story

